വിമാനത്തില്‍ കുഴഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു. കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് കുന്നുകര സ്വദേശി ജിജിമോന്‍ ചെറിയാന്‍ മരിച്ചത്. 57 വയസായിരുന്നു. ലണ്ടനിലെ കാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുന്‍പായിരുന്നു മരണം സംഭവിച്ചത്.ജ്യേഷ്ഠന്റെ മകന്റെ...
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ...
ഐ എസ് എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം.കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ 3-2 നാണ് ബാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.നിലവില്‍ 16 മത്സരങ്ങളില്‍ 20 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ...
ചെങ്ങന്നൂർ കരുതലും കൈത്താങ്ങും അദാലത്തില്‍, ചെങ്ങന്നൂർ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് താലൂക്ക് ഓഫീസിന് അനുവദിച്ച കംപ്യൂട്ടറുകളുടെയും ലാപ് ടോപ്പുകളുടെയും വിതരണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .മന്ത്രി സജി ചെറിയാന്റെ ഫണ്ടില്‍...
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനിൽ പൊടി മോനെന്നറിയപ്പെടുന്ന രാജീവിൻ്റെ ഭാര്യ ശ്യാമയാണ് മരിച്ചത്.ഇന്ന് പുലർച്ചെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ...
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇന്ന് രാവിലെ മഹാ കുംഭമേള ആരംഭിച്ചു. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന സംഗമത്തിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്ന് വിളിക്കപ്പെടുന്ന കുംഭമേളയിൽ 40...