പി വി അൻവറിന്റെ രാജി അദ്ദേഹത്തിന്റെ താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം രാജിവെച്ചത് നല്ല മാതൃക.ആ മാതൃക കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും...
മുസ്ലീം ലീഗിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് സംഘടിപ്പിച്ച സെമിനാറിൽ ഉദ്ഘാടകനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മതേതര സംരക്ഷണത്തിൽ ലീഗ് മുന്നിലാണ്. ബാബരി മസ്ജിദ് തകർന്നപ്പോൾ ലീഗ് നിലപാട്...
ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച...
ആലപ്പുഴയിൽ മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന നേതാവ് ജി.സുധാകരൻ ഒഴിവായി. എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുൻപ് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് ജില്ലാ പ്രസിഡന്റ് എഎം നസീർ പറഞ്ഞു. മുസ്ലീം...
ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരന്റെ ലൈസൻസ് റദ്ദാക്കി. ബസിലെ ഡ്രൈവർ സഹദിന്റെ ലൈസൻസാണ് രണ്ട് മാസത്തേക്ക് സസ്പെൻറ് ചെയ്തതെന്ന് ജോ. ആർ.ടി.ഒ...
സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സിഇഒ സിഇഒ...