Author 1

Exclusive Content

spot_img

ദി ഡാർക്ക് വെബ്ബുമായി ഗിരീഷ് വൈക്കം സംവിധാന രംഗത്തേക്ക്

നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്കൊയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ '.വയലൻസ ആസ്വദിക്കുന്നവർക്കിടയിലാണ് നിഷ്ഠൂരമായ ഈ നടപടികൾ നടക്കുന്നത്.ബിറ്റ് കൊയ്ൻ -...

ആരാണ് ബസ്റ്റി? ഉത്തരമായി ബസ്റ്റി ജനുവരി ഇരുപത്തിനാലിന് എത്തുന്നു

ആധുനിക കാലത്ത്, സൗഹൃദ കൂട്ടായ്മയിലും, സോഷ്യൽ മീഡിയായിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബസ്റ്റി.ആരാണ് ബസ്റ്റി എന്നു ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.ഇപ്പോൾ ബസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംഷയും...

276 കിലോ ഭാരം, ബൈക്കിന്റെ വലുപ്പം, പുതുവർഷത്തിലെ ആദ്യ ലേലം, ചൂര വിറ്റുപോയത് 11 കോടിയ്ക്ക്

ജപ്പാനിൽ പുതുവർഷത്തിലെ അഭിമാനകരമായ മത്സ്യ ലേലത്തിൽ ചൂര മത്സ്യം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. ടോക്കിയോ മത്സ്യ മാർക്കറ്റിൽ വച്ച് നടന്ന ലേലത്തിലാണ് ഒരു ചൂര മത്സ്യം വിറ്റുപോയത് 11,15,06,265 രൂപയ്ക്കാണ്. പുതുവർഷത്തിലെ മത്സ്യ...

‘യോഗി സർക്കാരിന് കീഴിൽ യു.പിയില്‍ ഓരോ ദിവസവും 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു’; BJP എം.എൽ.എ

യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ലോണിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ നന്ദ് കിഷോർ ഗുജാർ. നമ്മുടെ സർക്കാരിന് കീഴിൽ പ്രതിദിനം...

‘ഫോൺ വിളിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥിനി ഏഴാം നിലയിൽ നിന്ന് അപ്രതീക്ഷിതമായി താഴേക്ക് വീണ് മരിക്കുകയായിരുന്നു’; കോളജ് അധികൃതർ

എംബിബിഎസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ. അപകടം ഉണ്ടായത് ഫോൺ വിളിക്കുന്നതിനിടെ എന്ന് ശ്രീനാരായണ മെഡിക്കൽ കോളേജ് അറിയിച്ചു. ഏഴാം നിലയിലെ കൈവരിയിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴേക്ക് വീണു....

‘ജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും’; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും എന്നായിരുന്നു...