Author 1

Exclusive Content

spot_img

1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്: മോഹന്‍ലാല്‍

മലയാളത്തിന്റെ മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ആദ്യ സിനിമയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രം ശ്രദ്ധിക്കപ്പെട്ടതിലും പ്രശംസിക്കപ്പെടുന്നതിലും മോഹന്‍ലാല്‍ മാധ്യമങ്ങളോട് സന്തോഷം പങ്കുവച്ചു. ബറോസ് തികച്ചും വേറിട്ട ഒരു ചിത്രമാണെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു....

2019 ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ...

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ

ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ. ജഡ്ജി എം.സുഹൈബിനെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടേതാണ് നടപടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം.ചേംബറിൽ വെച്ച്...

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

തിരുവനന്തപുരം ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി. മദ്യം വാങ്ങുന്നതിന് വരി നിൽക്കുന്നതിനിടയിൽ വരിതെറ്റിച്ച് ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു.മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു....

കണ്ണൂരിൽ റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്

കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് ജീവനക്കാരൻ തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്. റിസോർട്ടിന് തീയിട്ടതിന് പിന്നാലെ പാലക്കാട് സ്വദേശി പ്രേമൻ ആത്മഹത്യ ചെയ്തിരുന്നു. ഉടമയുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് പ്രേമനെ റിസോർട്ടിൽ നിന്ന് പിരിച്ചുവിട്ടതെന്നാണ്...

സഭാ തർക്കവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയാണുള്ളതെന്നും കാതോലിക്ക ബാവ

.*സഭാ തർക്കവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയാണുള്ളതെന്നും കാതോലിക്ക ബാവ പറഞ്ഞു.*1934 ലെ കോടതിവിധി അംഗീകരിച്ചുകൊണ്ട് സഭയിൽ സമാധാനം ഉണ്ടാകണമെന്നുള്ള ആവശ്യം മലങ്കര ഓർത്തഡോക്സ് സഭയാണ് ആദ്യം ഉന്നയിച്ചത്. തുടർന്നുണ്ടായ കോടതിവിധികളും ഇതുപ്രകാരമായിരുന്നുവെന്നും, വ്യവസ്ഥാപിതമായ ഒരു...