Author 1

Exclusive Content

spot_img

വിമാനം തകര്‍ന്ന് 42 പേര്‍ മരിച്ചു

കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് 42 പേര്‍ മരിച്ചു. പതിനൊന്നു വയസുകാരി ഉള്‍പ്പടെ 25 യാത്രക്കാരെ രക്ഷപ്പടുത്തിയതായി കസാഖിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്....

എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ: ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും.

തൃക്കാക്കര കെ.എം.എം കോളേജിലെ എൻ.സി.സി ക്യാമ്പില്‍ തിങ്കളാഴ്ചയുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച്‌ എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും.അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും എൻ.സി.സി. ഒഫീഷ്യേറ്റിങ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ നിർദേശിച്ചു....

എം ടി വാസുദേവൻ നായർ അന്തരിച്ചു

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ...

വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി

വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി. തീരുമാനത്തിന് ഔദ്യോഗിക രൂപം നല്‍കുന്ന പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു.വടക്കേ അമേരിക്കയിലാണ് ബാല്‍ഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനിച്ചയുടെ കുത്തേറ്റു

തൊഴിലുറപ്പ് പണിക്കിടെ 11 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു. പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പൊറ്റയില്‍ പാലാട്ടുകുന്ന് ചെമ്മാട്ടുകുളമ്ബ് പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ വച്ച്‌ 10.30യോടെയാണ് സംഭവം.പൊട്ടന്‍ക്കോട് വീട്ടില്‍ ചന്ദ്രന്‍ (48), കുളമ്ബ് വീട്ടില്‍...

റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കാതെ പരിഹാരമാകില്ല; നികുതി വാങ്ങുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മുനമ്പം ജനതയ്ക്ക് അതൃപ്തി

മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് മുനമ്പം ജനത. റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാതെ പ്രശ്‌നപരിഹാരം ആകില്ലെന്ന് സമരസമിതി അറിയിച്ചു. സര്‍ക്കാര്‍ മുനമ്പം വിഷയം മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുന്നു...