Author 1

Exclusive Content

spot_img

30 കോടിയുടെ നെക്ലേസില്‍ തിളങ്ങി കിയാര അദ്വാനി

പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ഓഫ് ഷോൾഡർ സിൽക്ക് ഗൗണിലാണ് കാൻ 2024-ലെ സിനിമാ ഗാല ഡിന്നറിന് കിയാര പ്രത്യക്ഷപ്പെട്ടത്. കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനില്‍ ആണ് കിയാര അദ്വാനി മിന്നിത്തിളങ്ങിയത്. ഓഫ് ഷോള്‍ഡര്‍...

മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ചികിത്സയിൽ

പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു. കള്ളനെ കണ്ട് ഉ​റ​ക്കെ നി​ല​വി​ളി​ച്ച ക​ല്യാ​ണി​യ​മ്മ​ക്ക് നേ​രെ നീ​ള​മു​ള്ള ക​ത്തി വീ​ശി. മോഷ്ടാവിന്റെ വെട്ടേറ്റ വയോധിക ചികിത്സയിൽ. കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര​യി​ൽ പോ​ത്ത​ൻ​കു​ഴി​യി​ൽ ക​ല്യാ​ണി (75)ക്കാണ് മോഷ്ടാവിന്റെ വെട്ടേറ്റത്....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

സംസ്ഥാനത്ത് ഇപ്പോൾ വ്യാപക മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മെയ് 31ഓടെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. ഈ സീസണിലെ ആദ്യത്തെ...

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം എടക്കരയിൽ ആണ് സംഭവം ഉണ്ടായത്. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ്...

പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ശീലമാക്കിക്കോളൂ..

പ്രഭാതഭക്ഷണം ഒരു ദിവസം പോലും ഒഴിവാക്കാൻ പാടില്ല. കാരണം, നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം പ്രഭാതഭക്ഷണം മുതൽ ആണ് ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ...

16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; 73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും

ബന്ധുവായ16 കാരിയെ പീഡിപ്പിച്ച കേസിന്റെ വിധി വന്നിരിക്കുകയാണ്. 73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും വിധിച്ചിരിക്കുകയാണ് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി. പെ​ൺ​കു​ട്ടി​യു​ടെ പി​തൃ​പി​താ​വാ​യ 73കാ​ര​നെ​യാ​ണ് ജ​ഡ്ജി എ​സ് ര​ശ്മി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍...