Author 1

Exclusive Content

spot_img

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും; തീരുമാനത്തിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ഇറാന്‍ ആണവകേന്ദ്രങ്ങളിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ സുപ്രധാന തീരുമാനം. കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുന്‍പ് പലതവണ...

‘മൈക്ക് കാണുമ്പോള്‍ നിയന്ത്രണം വിടരുത്’ ; CPIM നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി

മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ താക്കീത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത...

ഇറാനെതിരായ അമേരിക്കന്‍ ആക്രമണം; സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ബഹ്‌റൈനും കുവൈത്തും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബഹറൈനിലും കുവൈത്തിലും സുരക്ഷാ മുന്‍കരുതല്‍. ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ഓണ്‍നൈലാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. പ്രധാന നിരത്തുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര...

ഹക്കിം ഷായും, കതിരും, ഷൈൻ ടോമും ഒന്നിക്കുന്നു ; മീശയുടെ ടീസർ എത്തി

ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, പരിയെറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മീശ’യുടെ ടീസർ റിലീസ് ചെയ്തു. വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ...

സിറിയയിലെ ഡമാസ്കസിൽ ഭീകരാക്രമണം; ക്രൈസ്തവ ദേവാലയത്തിലെ ചാവേര്‍ സ്ഫോടനത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം. ചാവേര്‍ സ്ഫോടനത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പളളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ചാവേര്‍...

ഷോറൂമിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ബൈക്കിന്‍റെ പിൻചക്രം മോഷ്ടിച്ച് കടന്നു, സിസിടിവി പരിശോധിച്ച് പൊലീസ്

ഷോറൂമിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ബൈക്കിന്‍റെ പിൻചക്രം മോഷണം പോയി. മലയിൻകീഴ് എം കെ ബജാജ് ഷോറൂമിലെത്തിച്ച ബജാജ് ഡോമിനാർ 400 സി.സി ബൈക്കിന്‍റെ പുറക് ഭാഗത്തെ ടയറും അനുബന്ധഭാഗങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രി...