Author 1

Exclusive Content

spot_img

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി

തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി തീരം...

രാജ്യത്തെ സൈനിക സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടി കഴക്കൂട്ടം സൈനിക സ്കൂൾ

2024-25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷകളിൽ 33 സൈനിക സ്കൂളുകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കഴക്കൂട്ടം സൈനിക സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. മികച്ച സ്ഥിരതയും...

വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറി

കനത്ത മഴയെ തുടർന്ന് കോട്ടയം വിജയപുരം വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറി.വടവാതൂരിലെ കടത്തുകടവ് മുതൽ മോസ്ക്കോ വരെയുള്ള പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്.പാടശേഖരങ്ങളോട് ചേർന്നുള്ള റോഡായതിനാൽ...

കോട്ടയം കുമാരനല്ലൂർ സോണേൽ ഓഫീസിൻ്റെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്.

കോട്ടയം കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന് പരിക്കേറ്റത്.കുമാരനല്ലൂർ സോണൽ ഓഫീസിലെ സൂപ്രണ്ടിന്റെ ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ അപ്രതീക്ഷിതമായി ഇടിഞ്ഞു വീണത്.ഓഫീസ് ക്യാബിനുള്ളിൽ ശ്രീകുമാർ ജോലികൾ ചെയ്യുന്നതിനിടെയാണ്...

പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത: 4 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 4 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം....

തിരുവല്ലയിലെ പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെ ആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ഇടിക്കുള മീൻ കൂട് സ്ഥാപിച്ചിരുന്നു. ഇത് നോക്കാനായി ഇന്ന് ഉച്ചകഴിഞ്ഞ്...