വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറി

കനത്ത മഴയെ തുടർന്ന് കോട്ടയം വിജയപുരം വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറി.വടവാതൂരിലെ കടത്തുകടവ് മുതൽ മോസ്ക്കോ വരെയുള്ള പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്.പാടശേഖരങ്ങളോട് ചേർന്നുള്ള റോഡായതിനാൽ പാടത്തെ വെള്ളം കുറയാതെ റോഡിലെ വെള്ളം ഇറങ്ങില്ല എന്ന പ്രതിസന്ധിയുമുണ്ട്.ഇരുചക്ര വാഹനങ്ങൾക്കാണ് വെള്ളം കയറിയതോടെ യാത്രാ തടസം വലിയ നേരിടുന്നത്.കോട്ടയം ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഒട്ടേറെ പേർ ഒഴിവുനേരം ചെലവിടാനും വടവാതൂർ ബണ്ട് റോഡിൻ്റെ സൗന്ദര്യ കാഴ്ചകൾ തേടി എത്താറുള്ള പ്രദേശവുമാണ് ഇത്.റോഡിൻ്റെ സമീപവാസികളും വെളളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...