Author 2

Exclusive Content

spot_img

എൻജിനീയറിങ്: ഓപ്ഷൻ ഈമാസം 6 വരെ

സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു.ജൂലൈ 6നു വൈകിട്ട് 4 വരെ ഓപ്ഷൻ നൽകാം. വിലാസം : www.cee.kerala.gov.inഹൈക്കോടതി നിർദേശത്തെ തുടർന്ന് 2 വിദ്യാർഥികളുടെ മാർക്ക് കൂടി അപ്ലോഡ് ചെയ്തതിനാൽ റാങ്ക്...

സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ

ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കൽ ഒയാർസബാലും 66-ാം മിനിറ്റിൽ പെദ്രോ പോറോയും സ്പെയിനിനായി...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിക്കഴിഞ്ഞു.2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.2012-യിലെ...

കേരളത്തിലും മദ്യം വാങ്ങാൻ കർണാടക മോഡൽ ‘നോ ഐഡി നോ എൻട്രി’ നിബന്ധന നടപ്പാക്കാൻ ആലോചന

സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളിൽ പ്രായപരിധി പരിശോധന കൂടുതൽ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.നിലവിലുള്ള 23 വയസ്സ് നിബന്ധന കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘നോ ഐഡി നോ എൻട്രി’ എന്ന കർണാടക മാതൃക കേരളത്തിലും നടപ്പാക്കാനാണ് ആലോചന.മദ്യം...

വാട്‌സാപ് യൂസർനെയിം: കേന്ദ്ര സർക്കാർ തടഞ്ഞു

വാട്‌സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം വാട്സാപിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക്...

കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍.സിയാറ്റില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിലാണ് ബെല്‍ജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതല്‍ ആക്രമണത്തിന് മുൻതൂക്കം നല്‍കിയ സെൻഗല്‍ ബെല്‍ജിയൻ പ്രതിരോധത്തെ...