Author 2

Exclusive Content

spot_img

റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ഔദ്യോഗിക വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ് എടുക്കും.അപകടമുണ്ടായ സമയത്ത് എംഎൽഎ ആയിരുന്നില്ല വാഹനം ഓടിച്ചതെന്ന് നെടുമുടി പോലീസ് വ്യക്തമാക്കി.അപകടമുണ്ടായ...

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ.ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓഫീസിൽ നടന്ന ലേലത്തിൽ ആണ് ഈ നമ്പർ ഉയർന്ന വിലയ്ക്ക് വെട്ടുകുഴിയിൽ...

വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തിയ കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് നാല് വയസ്സോളം പ്രായമുള്ള ഒരു ആൺപുലി.പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് എത്തിയതായി സംശയിക്കുന്ന കടുവയെ...

വീണ്ടും അട്ടിമറി; പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോ നെതർലൻഡ്സിനെ കീഴടക്കി

പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക്.തുല്യശക്തികളുടെ പോരാട്ട കണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് നടന്നത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.മൊറോക്കോയ്ക്കായി സൂഫിയാൻ...

ജർമ്മനിക്ക് സഡൻ ഡത്ത്; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രീക്വാട്ടർ കാണാതെ പുറത്ത്

ഇത്തവണ ലോക കപ്പ് കിരീടം ചൂടുമെന്ന് വിദഗ്ധർ വിലയിരുത്തിയിരുന്ന ടീമുകളിൽ ഒന്നായ ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്ത്.പരാഗ്വെയോട് സഡൻ ഡത്തിൽ അവർ കീഴടങ്ങി.റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായ് യോട് ഷൂട്ടൗട്ടിൽ തോറ്റ്...

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍. ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.ആദ്യ പകുതിയിൽ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകള്‍...