Author 2

Exclusive Content

spot_img

നടിയെ ആക്രമിച്ച കേസ്; മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ നടി വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ്...

നാട്ടിക പഞ്ചായത്ത് യു ഡി എഫിന്റെ കൈകളിലേക്ക്; ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ

കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വന്നപ്പോള്‍ നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു ഡി...

തദ്ദേശ തെരഞ്ഞെടുപ്പ് – ഈരാറ്റുപേട്ടയിൽ യുഡിഎഫ് സീറ്റ് നിലനിർത്തി

ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സീറ്റ് നിലനിർത്തി. മുസ്ലിം ലീഗിലെ യഹിനമോൾ (റൂബിന നാസർ) 100 വോട്ടുകൾക്ക് വിജയിച്ചു.വോട്ടു നില യഹീനാ മോൾ (റുബീനാ നാസർ...

അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കേരള കോൺഗ്രസ് (എം) കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു

അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കേരള കോൺഗ്രസ് (എം) കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി.ഡി.മാത്യു (ജോയി) തോട്ടനാനിയാണ് എൽ.ഡി.എഫിലെ കേരളാ കോൺ (എം)ൻ്റെ കൊടി പാറിച്ചത്. കോൺഗ്രസിലെ സജിതടത്തിൽ...

സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ഷിമാസ്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. നേരത്തെയും...

‘യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024’ പുരസ്കാരം മാധവ് ഗാഡ്ഗിലിന്

ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024' പുരസ്കാരം പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്. ശരിയുടെ പക്ഷത്തു നില്‍ക്കുന്നതിനാല്‍ സന്തോഷവാനാണെന്നായിരുന്നു പുരസ്കാര...