വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയുള്ള മാര്‍ച്ചിനിടെ കേരള കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണ് മരിച്ചു.തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം നടന്നത്.തൊടുപുഴ ഒളമറ്റം സ്വദേശി എം.കെ ചന്ദ്രനാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ...
തിരുവല്ലയില്‍ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത ആണ്‍ സുഹൃത്ത് ജീവനൊടുക്കി.തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത്...
സിപിഎം നേതാവ് ഇ.പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്.കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഇ.പി ജയരാജനുമായി ബിജെപി പ്രവേശന ചര്‍ച്ചക്കായി...
കായംകുളത്തെ രണ്ടായി വിഭജിക്കുന്ന അശാസ്ത്രീയമായ ഹൈവേ വികസനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് തുടര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഹൈവേ സമരവുമായി ബന്ധപ്പെട്ട് പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും...
പേവിഷ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും മുഖ്യ പങ്കുണ്ടെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള ജില്ലയിലെ പേവിഷ ബോധവല്‍ക്കരണ...
അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധവേദികളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.ഈ വർഷം കേരള സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങൾ...