ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി പി.ടി. ഉഷ ഐഒഎ ജനറൽ അസംബ്ലിയിൽ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിൽ ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷ പങ്കെടുക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പി.ടി. ഉഷ ഐസ് ഹോക്കി ഫെഡറേഷന്റെ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ എത്തുന്നത് ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇലക്ഷനിൽ ഉഷ പരാജയപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

മുളന്തുരുത്തി സുന്നഹദോസ് 150-ാ വാർഷികവും, മൂറോൻ കൂദാശയും ഇന്ന് പുത്തൻ കുരിശിലെ പാത്രിയാർക്കാ സെന്ററിൽ

മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്താനാഷ്യൂസ്...

ബിജെപി ‘ജനാധിപത്യ സംരക്ഷണ പദയാത്ര’ ഇന്നു വൈകിട്ടു കോട്ടയത്ത്

ബിജെപി 'ജനാധിപത്യ സംരക്ഷണ പദയാത്ര' ഇന്നു വൈകിട്ടു കോട്ടയത്ത്.പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി...

മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ വി.ഡി. സതീശൻ; രാഷ്ട്രീയ പ്രാധാന്യമേറി സന്ദർശനം

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തും.2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം...

പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും,...