Author 2

Exclusive Content

spot_img

പെരിയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകിട്ട് പെരിയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പിൽ അജയ് (24)ന്റെ മൃതദേഹമാണ് അഗ്നിശമന സേനയും സ്കൂബ ടീമും ചേർന്ന് മുങ്ങിയെടുത്തത്.ഫൈബർ വഞ്ചിയിൽ മൂന്ന് കൂട്ടുകാർക്കൊപ്പം ചൂണ്ടയിടുമ്പോൾ വഞ്ചി മുങ്ങിയാണ്...

വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി 3 പേർക്ക് പരുക്ക്

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി,താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്.ഇതിൽ...

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 9 മണിമുതലാണ് യോഗം.സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാകും യോഗം.പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ...

ഇന്ദുജയുടെ മരണത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലോട് നവവധു ഇന്ദുജയുടെ മരണത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ...

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍-തൃശ്ശൂര്‍ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ' ഇനി ഞാന്‍ ഒഴുകട്ടെ ' മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ നീര്‍ച്ചാലുകളും പുനരുജ്ജീവിപ്പിച്ചതിന്റെ പ്രഖ്യാപനം നടത്തി കെ. രാധാകൃഷ്ണന്‍ എം.പി. വടക്കാഞ്ചേരി നഗരസഭ ആര്യംപാടം...

സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല; എം. എം.മണി

സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും സിപിഐഎം നേതാവും മുൻമന്ത്രിയുമായ എം. എം.മണി.താൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. അടികൊടുത്താലും ജനം കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു...