കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ആണ് അപകടമുണ്ടായത്.
വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു...
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ രഹസ്യഭാഗങ്ങള്‍ പുറത്തുവിടണമോയെന്ന കാര്യത്തില്‍ ഇന്ന് വിവരാവകാശ കമ്മിഷണര്‍ ഉത്തരവിടും.
നേരത്തെ റിപോര്‍ട്ട് പുറത്ത് വിട്ടപ്പോള്‍ അഞ്ച് പേജുകളും 11 ഖണ്ഡികകളും...
സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും. ദില്ലി എകെജി ഭവനില്‍ രാവിലെ 11 മണിയോടെ പിബി യോഗം ആരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട.അടുത്ത...
ഇന്ത്യൻ സൂപ്പർ ലീഗില്‍ (ഐഎസ്‌എല്‍) ഇന്ന് ദക്ഷിണേന്ത്യൻ ഡർബിയില്‍ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും.
നിലവില്‍ 20 പോയിൻ്റുമായി സ്റ്റാൻഡിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സി, ഈ സീസണില്‍ ഹോം...
ദുരന്തബാധിത വയനാടിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപ്പോർട്ട് നവംബർ 13-ന് മാത്രമാണ് കേരളം കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
ശബരിമല ദർശനത്തിന് എത്തിയ നടൻ ദിലീപിനെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്ന് പോലീസ്. ഹരിവരാസനം തൊഴാൻ ദിലീപിനെ എത്തിച്ചത് പോലീസ് അല്ല. ദിലീപിന് ഒപ്പം പോലീസുകാർ ഉണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പോലീസിന്റെ വിശദീകരണം.ദിലീപിന് ശബരിമല...