രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ (43,400 - 91,200) ശമ്പള സ്‌കെയിലില്‍ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍...
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ ഒന്നാം ചരമ വാർഷികത്തോടുബന്ധിച്ച് ഇന്നു 3.30നു കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ 'കനലോർമ, കാനം സ്നേഹസായന്തനം' സ്മരണാഞ്ജലിയും സുഹൃദ്സംഗമവും ഗാനാർച്ചനയും നടക്കും.
കാനത്തിൻ്റെ ബാല്യകാലസുഹൃത്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ...
കോട്ടയം വിമലഗിരി കത്തീഡ്രൽ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് പട്ടണ പ്രദക്ഷിണവും നടതുറക്കലും ഇന്ന്.വൈകിട്ട് 5.30ന് സമൂഹബലി. വി ജയപുരം സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. നൊവേന 7.30ന് പട്ടണ...
VMKD സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൺലൈൻ ക്രിസ്മസ് കരോൾ സംഘ ഗാന മത്സരത്തിലേക്ക് ജനുവരി 5വരെ എൻട്രികൾ സമർപ്പിക്കാം. വിജയികൾക്ക് 20,000,10,000, 5000എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫികളും ലഭിക്കും. ദൈവാലയ ഗായക സംഘങ്ങൾ, ക്വയർ...
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് ഇന്ന് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടും. മലയാളി ആർച്ച് ബിഷപ്പിനെ വത്തിക്കാനിൽ വച്ച് കര്‍ദിനാളാക്കുന്ന ചടങ്ങ് ഇന്ന് .ഇന്ത്യന്‍ സമയം രാത്രി 9 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ്...