Author 2

Exclusive Content

spot_img

ദിലീപിന്റെ വിഐപി ദർശനം: സിസിടിവി പരിശോധിച്ച് കോടതി

ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന്...

ഋഷികേശില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി

ഉത്തരാഖണ്ഡ് ഋഷികേശില്‍ കഴിഞ്ഞ നവംബര്‍ 29 ന് ഗംഗാനദിയില്‍ വീണ് കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ മൃതദേഹം (07-12-2024 ന്) കണ്ടെത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഋഷികേശിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം...

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ

ഡിജിറ്റൽ വിദ്യാഭ്യാസ യുഗത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്. ഡിജിറ്റൽ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ...

ആര്‍ബിട്രേഷന്‍ യൂനിറ്റില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ്

ദേശീയപാത 966 (ഗ്രീന്‍ഫീല്‍ഡ് പാത) ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍...

സർക്കാർ അധീനതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ടെൽക് ജർമ്മൻ ഭാഷ പരീക്ഷാ കേന്ദ്രം അങ്കമാലിയിൽ

കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്, ജർമ്മൻ ഗവണ്മെന്റ് സ്ഥാപനമായ DeFa യും ടെൽക് പരീക്ഷ ദാതാക്കളുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീനതയിലുള്ള ടെൽക് ജർമ്മൻ ഭാഷ പരീക്ഷാ കേന്ദ്രം...

സെന്റ് തെരേസാസ് കോളേജില്‍ വിവരാവകാശ ക്ലബ് ഉത്ഘാടനം 9 ന്

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ സഹകരണത്തോടെ രൂപീകരിക്കുന്ന വിവരാവകാശ ക്ലബ്ബിന്റെ ഉത്ഘാടനം ഡിസംബര്‍ 9 ന് ഉച്ചയ്ക്ക് 2.30 ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിം...