Author 2

Exclusive Content

spot_img

കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി പിഎംഎസ്എസ്‌വൈ ബ്‌ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക്...

മുത്തശ്ശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

മുത്തശ്ശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു.സുൽത്താൻ ബത്തേരി നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ് മോഹന്‍ദാസ്...

അമേരിക്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

യുഎസ് സംസ്ഥാനമായ കാലിഫോർണിയായിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചു. കാലിഫോർണിയ തീരത്ത് ഉയർന്ന തിരമാലകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും സുനാമി...

സുരേഷ് ഗോപിക്ക് അഭിനയത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവില്‍ തത്വത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും. ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും...

സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറി ആയേക്കും

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ്...

യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ ഷാനിബ് ഡി വൈ എഫ്‌ ഐ യിലേക്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ് എ.കെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ചായിരുന്നു ഷാനിബ്...