Author 2

Exclusive Content

spot_img

അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ചായയ്ക്ക് പിരിയുമ്പോൾ 82/4 എന്ന നിലയിലാണ്. ഡേ നൈറ്റ് ടെസ്റ്റിൻ്റെ ആദ്യ ദിവസത്തെ ആദ്യ ബോളിൽ തന്നെ...

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് തയ്യാർ: സി.ബി.ഐ

നവീൻബാബുവിൻ്റെ മരണം :സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പ രിഗണിക്കുന്നു. പാളിച്ചയുണ്ടെന്ന് കോടതി കണ്ടെത്തിയാൽ ഏറ്റെടുക്കാമെന്ന് സി.ബി.ഐ. അന്വേഷണത്തിന് സി.ബി. ഐ തയ്യാറാണോ എന്നല്ല നോക്കുന്നതെന്ന് ഹൈക്കോടതി.സി.ബി. ഐ അന്വേഷണം ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്ന്...

ഉത്തർപ്രദേശില്‍ എല്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് മല്ലികാർജുൻ ഖാർഗെ

ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഉള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.പ്രദേശ്, ജില്ലാ, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്‍റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാനും പാർട്ടിയെ താഴെത്തട്ടു മുതല്‍...

കേരള ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പ് എത്തുന്നു

ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് എത്തുന്നു....

മാനേജർ തസ്തികയിൽ അഭിമുഖം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോമിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യു/...

ലാപ്ടോപ്പിന് അപേക്ഷിക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ 2024-25 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച കുട്ടികളിൽനിന്നും സൗജന്യ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15നകം...