ബംഗാൾ ഉൾക്കടലിൽ രണ്ടിടങ്ങളിലായി ന്യൂനമർദ സാധ്യത. ഇതിലൊന്ന് ആൻഡമാൻ ദ്വീപിനു സമീപമാണ്. ഈ സിസ്റ്റം ഡിസംബർ 11 ന് രൂപപ്പെട്ടേക്കാം. തുടർന്ന് 13 മുതൽ തമിഴ്നാട്ടിൽ മഴ സാധ്യത. ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ...
ടീകോം പിന്‍മാറിയെങ്കിലും സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്.സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടീകോം കരാര്‍ പിന്‍മാറാന്‍ നേരത്തെ തന്നെ...
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് ഏകനാഥ് ശിന്‍ഡെ , എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.
ബിജെപിക്ക് 21 മന്ത്രിമാര്‍ ഉണ്ടാവും....
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം.യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കും.റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.നിരക്ക് വര്‍ധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം വിഞാപനം ഇറക്കും....
പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചെന്ന പേരില്‍ അമ്മയ്‌ക്കെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ ബദറുദ്ദീനാണ് കേസ് റദ്ദാക്കിയത്.
17കാരിയായ മകള്‍ ഗർഭിണിയായ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച്...
ഇടമലക്കുടിയിൽ എലി തിന്നത് ആറു ടൺ റേഷൻ അരി! ഗോത്രവർഗക്കാർക്കായി വിതരണം ചെയ്യാനുള്ള റേഷനരിയുടെ ശേഖരത്തിലെ ക്രമക്കേടിനെപ്പറ്റി അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിശദീകരണം.ഗോഡൗണിലെ ആറു ടണ്ണിലധികം അരി പല കാലഘട്ടങ്ങളിലായി എലി തിന്നെന്നാണു...