Author 2

Exclusive Content

spot_img

കളർകോട് വാഹനാപകടം: മുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെ, കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി

അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്തു നിന്നു കെഎസ്ആർടിസി ബസ്...

സെപ്റ്റിക് ടാങ്കില്‍ വീണ ആന ചരിഞ്ഞു

സെപ്റ്റിക് ടാങ്കില്‍ വീണ ആന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. രാവിലെ എട്ടുമണിയോടെയാണ് നാട്ടുകാർ ആനയെ സെപ്റ്റിക് ടാങ്കില്‍ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ആനയ്ക്ക്...

സിപിഎമ്മും ബിജെപിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായി: കെ.സുധാകരന്‍

സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം...

ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം നാലുപേർ പിടിയിൽ

ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വീട്ടിൽ നടരാജന്റെ മകൻ വിഷ്ണു(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തറയിൽ...

ജിഐഎസ് പരിശീലനം

ജിയോ സ്പേഷ്യൽ സാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താൽപര്യമുള്ളവർക്കുമായി ഐഐടി ബോംബെ - ഫോസീ കേരള സർക്കാർ സ്ഥാപനമായ ഐസിഫോസുമായി ചേർന്ന് ഡിസംബർ 11 മുതൽ 14 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഐസിഫോസ് കാമ്പസിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജിഐഎസ്...

വിവരാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ്

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ ഒമ്പതിന് തിങ്കളാഴ്ച എറണാകുളത്ത് ക്യാമ്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിക്കും.സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ.എ.അബ്ദുൽ ഹക്കിമിൻറെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ്...