സംസ്‌ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിച്ചു.യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരൻ്റികളിൽ ഒന്നായ 'പ്രിയദർശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഓർഡിനറി ബസുകളിലാണ്...
വിവാഹമോചന ഹർജി കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് യുവതി; കോടതിമുറിയില്‍ അവിശ്വസനീയമായ ഒത്തുതീര്‍പ്പ്.അഞ്ച് വർഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ അലിഞ്ഞുപോയപ്പോള്‍ ഡല്‍ഹി കോടതിമുറി സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങള്‍ക്ക്.
വർഷങ്ങളായി വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ...
കോഴിക്കോട് നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ്.ഇന്ന് ലബോറട്ടറിയില്‍ നിന്നും ലഭ്യമായ എട്ടു പേരുടെ പരിശോധനാ ഫലം ഉള്‍പ്പെടെയാണിത്. ഇതോടെ ജില്ലയില്‍ നിപ വ്യാപന ആശങ്കയ്ക്ക് താല്‍ക്കാലിക...
ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റിൽ.സംഭവത്തില്‍ നിയമനടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോട് ബാലുശേരി പൊലീസിന്റെ നടപടി.മലബാര്‍ ദേവസ്വം ബോര്‍ഡ് വക...
ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും നിർണായക പരിശോധന നടത്തി.ഹൈക്കോടതിയുടെ അനുമതിയോടെ, കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി.എസ്‌ഐടി തലവനായ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള...