സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.യുഡിഎഫ്...
കാപ്പാ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആർ സുഗതനെ പ്രശംസിച്ച് കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ .സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത് എന്ന് ശ്രീലേഖ.സിപിഐഎം...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് നിർദേശമുണ്ട്.മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ ഹൈക്കോടതി നിർദേശിച്ചത്.ഒരു മാസത്തിനകം...
സിഎംആർഎല്‍ മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച...
തിരുവനന്തപുരം പാറശാലയില്‍ വീടിനോട് ചേര്‍ന്നുള്ള വലിയ പാറ അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു.പാറശാല സ്വദേശിനിയായ രാജകുമാരി(50)യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ഇന്ന് രാവിലെ വീടിന് സമീപത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.അപ്രതീക്ഷിതമായി പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം...
മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു.അട്ടപ്പാടി ചുരത്തിലാണ് സംഭവം.പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടത്.വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ...