Author 2

Exclusive Content

spot_img

ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഡൊണാൾഡ് ട്രംപ്

ലോക ജനതക്ക് ആശ്വാസമായി യു സ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനുമായി യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്.ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഇറാനും...

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു .49 വയസായിരുന്നു.അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം.2006 ദോഹ ഏഷ്യൻ ഗെയിംസിലെ ജസ്‌പാലിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വർണമെഡൽ സ്വന്തമാക്കിയ ജസ്പാൽ...

മുഖ്യമന്ത്രി ശിവഗിരി മഠം സന്ദർശിച്ചു

മുഖ്യമന്ത്രി വി ഡി സതീശൻ ശിവഗിരി മഠം സന്ദർശിച്ചു.രാവിലെ 8:30 മണിയോടുകൂടി ശിവഗിരിയിലെത്തിയ മുഖ്യമന്ത്രി ശ്രീനാരായണഗുരു സമാധിയിലും സന്ദർശനം നടത്തി.ജാതിമത ചിന്തകൾക്കതീതമായി മതസൗഹാർദ്ദത്തോടെ എല്ലാപേരും ഒരുമിച്ച് നിൽക്കുന്ന കേരളത്തിനുവേണ്ടി പ്രയത്നിക്കുമെന്ന് വിഡി സതീശൻ...

ലോകകപ്പ് ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ

ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ .ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്‌സിക്കൻ സംഘം തകർത്തത്.മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട്...

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ കാരിയറും കൂട്ടാളിയും അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്.സ്വർണംപൊട്ടിക്കൽ സംഘങ്ങൾ തേടിയെത്തിയ കാരിയറും കൂട്ടാളിയും അറസ്റ്റിൽ.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിൽ...

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു .കൊല്ലം കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ്...