Author 2

Exclusive Content

spot_img

ആശ ലോറൻസിന്റെ ഹർജി ഇന്ന് പരിഗണിക്കും

സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകള്‍ ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കിയ...

മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്

മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎല്‍എ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...

ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം ഈ മാസം അവസാനിപ്പിക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നത് അറിയിച്ചുള്ള കത്ത് കോഫി ഹൗസിൽ പതിപ്പിച്ചു. 1977-ൽ ചങ്ങനാശ്ശേരി കെ .എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപം പായിക്കാട്ട് ബിൽഡിങ്ങിലാണ് ഇവിടെ...

ബൈക്കപകടത്തിൽ യുവാവും ഭാര്യാസഹോദരിയും മരിച്ചു

കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിന് മണിക്കൂറുകൾ മുൻപ് ബൈക്കപകടത്തിൽ പിതാവും ഭാര്യാസഹോദരിയും മരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ (23), കൊച്ചി കടവന്ത്ര കസ്തൂർബാനഗർ ആനാം തുരുത്തി വീട്ടിൽ രാജു-ഉമാദേ വി ദമ്പതിമാരുടെ മകൾ മീനാക്ഷി...

മോൻസൻ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസില്‍ വിധി ഇന്ന്

പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസില്‍ ഇന്ന് വിധി പറയും.പെരുമ്പാവൂർ അതിവേഗ സ്പെഷ്യല്‍ കോടതിയാണ്‌ വിധി പറയുക. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മോൻസൻ്റെ മാനേജർ ജോഷി പീഡിപ്പിച്ച...