പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്തുടരുന്നതെന്നും അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളതെന്നും പി ജയരാജന്‍ പറഞ്ഞു
പാര്‍ട്ടി ശത്രുക്കളുടെ പാവയാകാന്‍...
ഫേസ്ബുക്കിലൂടെ പി വി അന്‍വറിനെ പിന്തുണച്ച് പോരാളി ഷാജി.ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്ന് പോരാളി ഷാജി ഫേസ്ബുക്കിലൂടെ ചോദിച്ചു. നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും പോരാളി ഷാജി...
മുഖ്യമന്ത്രിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങള്‍ തള്ളി സിപിഎം ജില്ലാ കമ്മറ്റി.അന്‍വറിന്റെ ആരോപണങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.
ഒരു ജനപ്രതിനിധിക്കിണങ്ങാത്ത...
തൃശൂരില്‍ എ ടി എമ്മുകള്‍ തകർത്ത് മോഷണം, 60 ലക്ഷത്തിൽപ്പരം രൂപ കൊള്ളയടിക്കപ്പെട്ടതായി പ്രാഥമിക നിഗമനം.
മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എ ടി എമ്മുകളാണ് തകര്‍ത്ത് പണം കവര്‍ന്നത്.
പുലര്‍ച്ചെ മൂന്നിനും നാലിനും...
ആലപ്പുഴ: ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ആയുഷ് വിഭാഗത്തിലെ ഒരു സ്ഥാപനത്തിനും എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നില്ല. കേരളമാണ് ഈ...
സംസ്ഥാനത്തെ ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണ പഠന വിഷയമാക്കാന്‍ കേരള വനിതാ കമ്മീഷന്‍ തീരുമാനിച്ചു. ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പബ്ലിക് ഹീയറിങ്ങിനിടെ വനിതാ...