Author 2

Exclusive Content

spot_img

സ്വര്‍ണ്ണക്കടത്ത് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: കെ.സുധാകരന്‍

സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎല്‍എ നടത്തിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പി.വി.അന്‍വര്‍ പറഞ്ഞത് വസ്തുതകളാണ്.അദ്ദേഹം...

ഡിഎൻഎ പരിശോധന ഫലം വൈകും

അർജുൻ്റെ ലോറിയില്‍ നിന്നും ലഭിച്ച ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം വൈകുമെന്ന് സൂചന.നാളെ ഉച്ചയോടെ മാത്രമെ ഡിഎൻഎ പരിശോധന ഫലം ലഭിക്കുകയുള്ളു. സ്ഥിരീകരിച്ചാല്‍ മൃതശരീരം നാളെ വൈകീട്ടോടെ കുടുംബത്തിന് കൈമാറും. മണ്ണിടിച്ചിലില്‍ കാണതായ മറ്റു...

മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്‌തു; തമിഴ്‌നാട്ടിലെ എആർ ഡയറിക്കെതിരേ കേസ്

മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്ത തമിഴ്‌നാട്ടിലെ സ്വകാര്യ ഡയറി സ്ഥാപനമായ എആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എആർ ഡയറിക്കെതിരേ പോലീസ് കേസെടുത്തു....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു.എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം...

സുഭദ്ര കൊലക്കേസ്: തെളിവ് നശിപ്പിക്കുന്നതിന് മൃതദേഹത്തില്‍ പഞ്ചസാര വിതറി

സുഭദ്ര കൊലക്കേസ്: തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി പ്രതി മൃതദേഹത്തില്‍ 20 കിലോഗ്രാം പഞ്ചസാര വിതറിയതായി പൊലീസ്.പഞ്ചസാര വിതറിയാല്‍ മൃതദേഹം ഉറുമ്പരിച്ചു പോകുമെന്ന ആശയം സിനിമ കണ്ടു ലഭിച്ചതാണെന്നാണ് പ്രതി മാത്യൂസ് പൊലീസിനോട് പറഞ്ഞത്....

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍.പ്രധാനമന്ത്രി മോദി അതിശക്തനാണെന്നും താന്‍ എപ്പോഴും പറയാറുണ്ട്.എന്നാല്‍ അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.ദൈവം തനിക്കൊപ്പമുണ്ടെന്നും സുപ്രീംകോടതിയ്ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച...