Author 2

Exclusive Content

spot_img

സർക്കാരിനെതിരെയും മുഖ്യമന്ത്രി ക്കെതിരെയും വീണ്ടും ആഞ്ഞടിച്ച്‌ പിവി അൻവർ

സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വീണ്ടും ആഞ്ഞടിച്ച്‌ നിലമ്പൂർ എംഎല്‍എ പിവി അൻവർ. തന്നെ കൊള്ളക്കാരനാക്കി ചിത്രീകരിച്ചെന്നും എന്തിനാണ് വഞ്ചിച്ചതെന്നും അൻവർ വാർത്താസമ്മേളനത്തിനിടെ ചോദിച്ചു. തന്റെ തുറന്നുപറച്ചിലിന് പിന്നാലെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു....

മാധ്യമങ്ങളില്‍ സിദ്ദിഖിനായി ലുക്കൗട്ട് നോട്ടീസ്

കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില്‍ പ്രതിയാണ് സിദ്ദിഖ്. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിദ്ദിഖിനെ...

എടിഎം കവർച്ചാ സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂരിലെ എടിഎമ്മിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർച്ച ചെയ്ത സംഘം പോലീസ് പിടിയിൽ. പിടിയിലായത് ഹരിയാന സ്വദേശികൾ. തമിഴ്നാട് പോലീസ് ആണ് കവർച്ചാ സംഘത്തെ പിടികൂടിയത്. തമിഴ്നാട്ടിലെ ഈറോഡിനും , നാമക്കല്ലിനും ഇടയിൽ വച്ചാണ്...

സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ പരാതി

സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ പരാതി.ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച്‌ അഭിഭാഷകനായ കെ.സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സേവാഭാരതിയുടെ...

പി വി അന്‍വര്‍ പറഞ്ഞത് ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗം; എ കെ ബാലന്‍

പി വി അന്‍വര്‍ എംഎല്‍എ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ അദ്ദേഹം പറഞ്ഞതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് അന്‍വര്‍ നടത്തിയത്. ഇത് നേരത്തെ തുടങ്ങിയതാണ്....

പി വി അൻവറിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

പി വി അൻവറിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി.അൻവറിൻ്റെ ഉദ്ദേശം വ്യക്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അൻവറിൻ്റേത് സർക്കാരിനേയും, എൽ ഡി എഫിനേയും അപമാനിക്കാനുള്ള ശ്രമം. താൻ നേരത്തേ സംശയിച്ച പോലെ കാര്യങ്ങൾ എത്തിയിരിക്കുന്നതായി മുഖ്യമന്ത്രി. സർക്കാരിനെതിരായ ആരോപണങ്ങൾ...