നീറ്റ്-യുജി കേസിലെ മുഖ്യപ്രതിയെ പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു.
ഇയാളുടെ അറസ്റ്റിന് ശേഷം, പാറ്റ്‌നയിലും കൊല്‍ക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ അന്വേഷണ ഏജൻസി നടത്തിയ തെളിവെടുപ്പില്‍ നിരവധി കുറ്റകരമായ രേഖകള്‍ കണ്ടെടുത്തതായി...
ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയില്‍ എട്ടുവയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.
12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയെന്ന്...
കണ്ണൂർ കുടിയാൻ മലയില്‍ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.
നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചയായിരുന്നു സംഭവം. തലയ്ക്കടിയേറ്റ ഭവാനിയെ ഉടൻ കണ്ണൂർ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍...
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ് ഫലം പ്രസിദ്ധീകരിച്ചു.
74,887 പേരെഴുതിയ പരീക്ഷയില്‍ 20479 പേരാണ് യോഗ്യത നേടിയത്.ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി....
മലപ്പുറത്ത് ഏതാനും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിനാല്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
പാലക്കാട്ടും കോഴിക്കോടും ഒരു ബാച്ച് പോലും അനുവദിച്ചില്ല. മലപ്പുറത്തിന്റെ മാത്രം...
നികുതി വെട്ടിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി.
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വഴി സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ്...