Author 2

Exclusive Content

spot_img

പനിയും മഞ്ഞപ്പിത്തവും ബാധിച്ച് മൂന്നു മരണം

സംസ്ഥാനത്ത് പനി ബാധിച്ച് മൂന്നു മരണം. ഇതില്‍ രണ്ട് മരണം എലിപ്പനി ബാധിച്ചാണ്. മറ്റൊരാള്‍ മരിച്ചത് മഞ്ഞപ്പിത്തത്തെ തുടർന്നാണ്. പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച്‌ ഇന്ന്...

അനധികൃത ബീക്കണ്‍ ലൈറ്റും സർക്കാർ ബോർഡും; ഉദ്യോഗസ്ഥരെ വിമർശിച്ച്‌ ഹൈക്കോടതി

അനധികൃത ബീക്കണ്‍ ലൈറ്റും സർക്കാർ ബോർഡും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. സംസ്ഥാനത്ത് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റും, ഗവ. സെക്രട്ടറിമാരുള്‍പ്പെടെയുള്ളവർ അനധികൃത ബോർഡുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന്...

നെയ്യാറ്റിൻകര കേന്ദ്രീകരിച്ച്‌ പുതിയ ജില്ല രൂപീകരി ക്കണമെന്ന് ആവശ്യം

നെയ്യാറ്റിൻകര കേന്ദ്രീകരിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച്‌ നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നതാണ് സംഘടനയുടെ ആവശ്യം....

ഊർജ്ജസംരക്ഷണ അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും,...

ദ്വിദിന രാജ്യാന്തര എ ഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനവും...

നെഹ്‌റു ട്രോഫി: വഞ്ചിപ്പാട്ട് മത്സരത്തിന് അപേക്ഷിക്കാം

ആലപ്പുഴ:വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സരാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 മുതല്‍ 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും...