Author 2

Exclusive Content

spot_img

“സീക്രട്ട്” ജൂലൈ 26ന് തിയേറ്ററുകളിലേക്ക് 

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന "സീക്രട്ട്" എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തും. കൊച്ചിയിൽ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമ്മാതാവ്...

പാനൂർ ബോംബ് സ്ഫോടന കേസിലെ നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി

പാനൂര്‍ ബോംബ് സ്ഫോടന കേസിൽ ജാമ്യം കിട്ടിയ പ്രതികൾക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല; കാപ്പ ചുമത്തി കേസെടുത്തു. നാലാം പ്രതി സബിൻ ലാൽ, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജിൽ, പതിനൊന്നാം പ്രതി...

കൊങ്കൺ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം

ഗോവയിലെ പെർണം തുരങ്കത്തിലെ വെള്ളച്ചോർച്ചയെത്തുടർന്ന് കൊങ്കൺ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം. തിരുനൽവേലി- ജാംനഗർ എക്സ്പ്രസ്, നാഗർകോവിൽ- ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ലോക്‌മാന്യതിലക് എക്സ്പ്രസ്, നിസാമുദ്ദീൻ- എറണാകുളം...

വാടക വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

ഇടുക്കി പൂപ്പാറയിൽ കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഹാഷിഷ് ഓയിലും വാടക വീടിനുള്ളിൽ നിന്ന് എംഡിഎംഎയും എക്സൈസ് നർകോട്ടിക് വിഭാഗം പിടികൂടി. പൂപ്പാറ ചെമ്പാലയിൽ എറണാകുളം സ്വദേശികളായ യുവാക്കൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ്...

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

അടൂരിൽ നിന്നും കോട്ടയത്തിനു രോഗിയുമായി പോയ ആംബുലൻസ് ആണ് പന്തളം ജംക്ഷനിൽ വെച്ച് മറിഞ്ഞത്. വെളുപ്പിന് മൂന്നു മണിയോടെയാണ് സംഭവം. മുന്നേ പോയ കാർ പെട്ടന്ന് ജംക്ഷനിൽ വെച്ച് വലത്തേക്ക് തിരിഞ്ഞപ്പോൾ പുറകെ വന്ന ആംബുലൻസ്...

രജിസ്ട്രേഷൻ വകുപ്പിൽ ദുരൂഹ പണമിടപാടുകൾ എന്ന വാർത്ത വസ്തുതാവിരുദ്ധം ;രജിസ്ട്രേഷൻ ഐ. ജി

രജിസ്ട്രേഷൻ വകുപ്പിൽ ദുരൂഹ പണമിടപാടുകൾ എന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് രജിസ്ട്രേഷൻ ഐ. ജി അറിയിച്ചു. രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് പോർട്ടൽ മുഖാന്തിരം ഇ-പേയ്മെന്റ് സൗകര്യമുപയോഗിച്ചോ  ട്രഷറിയിൽ നേരിട്ടോ സേവനങ്ങളുമായി ബന്ധപ്പെട്ട തുക അടയ്ക്കാൻ...