Author 2

Exclusive Content

spot_img

കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു

5 വർഷമായി അടഞ്ഞുകിടന്ന കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു. 24ന് 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.നഗരത്തിലുള്ളവർക്കും പുറത്തുനിന്നു വരുന്നവർക്കും ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിന് തണൽമരങ്ങളുണ്ട്. വാഹന...

നടൻ മേഘനാഥൻ അന്തരിച്ചു

നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50...

സി ബി എസ്‌ ഇ 10, 12 പരീക്ഷകൾ ഫെബ്രുവരി 15 മുതൽ

സി ബി എസ് ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾക്ക് ഫെബ്രുവരി 15ന് തുടക്കമാകും.പത്താം ക്ലാസ് പരീക്ഷ മാർച്ച് 18 നും 12ാം ക്ലാസിലേത് ഏപ്രിൽ നാലിനും അവസാനിക്കും.ഇത്രയും നേര​ത്തേ പരീക്ഷ തിയ്യതി...

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. പ്രവാസിയിൽ...

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം. മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം.മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ...

സഹകരണ സംഘം പ്രസിഡൻ്റ്  ജീവനൊടുക്കിയ നിലയില്‍

സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ (62) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന്...