പ്രമുഖ ഡ്രമ്മറും ഡിജെ അവതാരകനുമായ ജിനോ കെ. ജോസ് (47) അന്തരിച്ചു.
കരള്‍സംബന്ധ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.ഇന്നലെ വൈകുന്നേരം അങ്കമാലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നാലിന് പോണേക്കര സെന്‍റ് ഫ്രാന്‍സിസ്...
കോഴിക്കോട്ട് പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് കോക്കസ് പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
സിപിഎം യുവനേതാവിനെതിരേ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദേഹം.
പിഎസ്‌സി അംഗത്വം വാഗ്ദാനം...
റേഷൻ കടകള്‍ അടച്ചിട്ടുള്ള രണ്ട് ദിവസത്തെ വ്യാപാരികളുടെ സമരം ഇന്ന് ആരംഭിക്കും.
ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ റേഷൻ വിതരണം പൂർണമായും മുടങ്ങും.
സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷൻ...
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്....
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.
ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ...
സംസ്ഥാന വിവരാവകാശ കമ്മിഷൻ തിങ്കളാഴ്ച കൊല്ലത്ത് ഉദ്യോഗസ്ഥർക്കായ് സെമിനാർ സംഘടിപ്പിക്കും.
റവന്യൂ വകുപ്പിലെയും കൊല്ലം കോർപ്പറേഷനിലെയും ഫാത്തിമാ മാതാ ഓട്ടോണമസ് സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും.രണ്ടു മണിക്ക് ഫാത്തിമാ കോളജ് കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ...