Author 2

Exclusive Content

spot_img

‘ഓണ്‍ലൈന്‍ കളികള്‍ തീക്കളി’ നാടകം സ്‌കൂളുകളിലേക്ക്

ദേശീയ വായനാദിന മാസാചരണ പരിപാടിയുടെ ഭാഗമായി പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകളില്‍ ബോധവതത്കരണ നടാകം അവതരിപ്പിക്കും. ജനമൈത്രി പോലീസിന്റെ തീയേറ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് 'ഓണ്‍ലൈന്‍ കളികള്‍ തീക്കളി' എന്ന നാടകം അവതരിപ്പിക്കുന്നത്. ആദ്യ നാടകം...

ഗേറ്റിനിടയിൽ തെരുവുനായ കുടുങ്ങി

അടൂരിൽ കണ്ണങ്കോട് ക്രിസ്ത്യൻ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയിൽ തെരുവുനായ കുടുങ്ങി. ഇന്ന് രാവിലെ ജീവനക്കാർ ഗേറ്റിൽ നായ കുടുങ്ങിയ വിവരം അറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയിൽ...

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ പാതിരപ്പള്ളി കൈലാസം ജംഗ്ഷന് സമീപം യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേബിൾ ടി വി ടെക്നീഷ്യൻ പാതിരപ്പള്ളി പക്ഷണ അമ്പലത്ത് വെളി പ്രതീഷ് (28)ആണ് മരിച്ചത്. ഇന്നലെ രാത്രി കേബിൾ ടി വിയിൽ...

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. മലപ്പുറം മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയില്‍...

കോപ്പ അമേരിക്ക;അർജന്റീന ചിലിയെ തോല്‍പ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു

കോപ്പ അമേരിക്ക ടൂർണമെന്റില്‍ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ തോല്‍പ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു 88ാം മിനിറ്റില്‍ ലൌട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോള്‍ നേടിയത് കളി തീരാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ചിലിയുടെ പോസ്റ്റില്‍ ഉണ്ടായ...

ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി പിടിയിൽ

കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി ഷാജി (അമ്പിളി) പിടിയിൽ ജെസിബി വാങ്ങാനായി കോയമ്പത്തൂരിലേക്ക് പോയ യുവാവിനെ കൊന്ന് 10 ലക്ഷം രൂപ കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശി അമ്പിളി എന്ന ഷാജികുമാർ പിടിയിൽ.തമിഴ്നാട്...