Author 2

Exclusive Content

spot_img

വിവാഹത്തിൽ നിന്ന് പിൻമാറി; യുവതിയുടെ വീടിനു നേരെ യുവാവ് വെടിവച്ചു

വിവാഹത്തിൽനിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ യുവാവ് വെടിവച്ചു. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്. വീടിന്റെ ജനൽ ചില്ലുകൾ...

മാനസികാരോഗ്യ പദ്ധതിയില്‍ ഒഴിവുകള്‍

മലപ്പുറം ജില്ലയില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, സൈക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബി,...

ആലപ്പുഴ ജില്ലാ റവന്യു അസംബ്ലി: പദ്ധതികൾ നടപ്പാക്കാൻ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ റവന്യു വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കേണ്ട പദ്ധതികൾ പ്രത്യേക മാസ്റ്റർ പ്ലാനോടെ തയ്യാറാക്കി പൂർത്തീകരിക്കണമെന്ന് റവന്യു അസംബ്ലിയിൽ നിർദ്ദേശം. തീരദേശ, പുറമ്പോക്ക് പട്ടയ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണം. പട്ടയ...

കെ.എസ്.ആര്‍.ടി.സിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ്...

ഓം ബിർള രണ്ടാം തവണയും ലോക്സഭാ സ്പീക്കർ

ഓം ബിർള രണ്ടാം തവണയും ലോക്സഭാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ അംഗീകരിച്ചു. സ്പീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് ചെയറിലേക്ക് ആനയിച്ചു. തുടർന്ന് അനുമോദന...

മഴ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം

പത്തനംതിട്ട: മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു. വാട്ട്സ്ആപ്...