Author 2

Exclusive Content

spot_img

‘അമ്മ’ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന്‍ അറിയുന്നില്ല, ശ്വേതാ മേനോൻ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വർത്തകളെക്കുറിച്ചും, നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ രംഗത്ത്. അമ്മ’ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് താൻ അറിയുന്നില്ലെന്നും ജനറല്‍ സെക്രട്ടറി...

കടയ്ക്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് നേവി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം.ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ ആണ് മരിച്ചത്. 25 വയസായിരുന്നു.കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ...

അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട സംഭവം; കേസി​ന്റെ അപ്പീലിൽ വിധി ഇന്ന്

അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട കേസി​ന്റെ അപ്പീലിൽ വിധി ഇന്ന്.”ഞങ്ങടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിവിധിയിൽ നീതി കിട്ടും” -എന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പ്രതീക്ഷയോടെ പറഞ്ഞു.മണ്ണാർക്കാട്...

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായി; സി പി എം സംസ്ഥാന ഘടകത്തെ തള്ളി കേന്ദ്രം

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.ഭരണവിരുദ്ധ വികാരമില്ലെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും അത് തള്ളിയാണ് കേന്ദ്ര കമ്മിറ്റി ഈ നിലപാടിലെത്തിയത്. തോൽവിയിലെ സംഘടനാപരമായ വീഴ്ചകൾ...

കേരളത്തിൽ മഴ ശക്തമാകും; വ്യാഴാഴ്ച വരെ ജാഗ്രത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

ഗ്രാമസഭകളുടെ അധികാര വിഷയം, സിപിഎം ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് മന്ത്രി കെ എം ഷാജി

ഗ്രാമസഭകളുടെ അധികാരം വിഷയം, സിപിഎം ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് മന്ത്രി കെ എം ഷാജി.ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞതിനെ ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കുമെന്നാണു സിപിഎം ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് മന്ത്രി...