ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തരപ്രമേയം അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തില്‍
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രത്രികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സ്പീക്കര്‍.
പ്രതികള്‍ക്ക്...
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നു.
അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങള്‍...
സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനാവും. സപ്ലൈകോയുടെ സുവർണ്ണ...
മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ പാക്കിൽ വട്ടച്ചാണയ്ക്കൽ ഡബ്ല്യു.സി.കെ.റോയ് (77) അന്തരിച്ചു.
നാലു പതിറ്റാണ്ടിലേറെ മനോരമ പത്രാധിപസമിതിയംഗമായിരുന്നു. മൂവാറ്റുപുഴ സ്റ്റാഫ് റിപ്പോർട്ടറായി 1974 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
പിന്നീട് 1984...
ട്വന്റി20 ലോക കപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയവുമായി സെമിയിൽ.
ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ (41 പന്തിൽ 92 റൺസ്) സംഹാരതാണ്ഡവവും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ (4 ഓവറിൽ 2ന്...
രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കമായി മാറിയ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തിന് ഇന്ന് 49 വയസ്സ്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരി ക്കെ 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്‌ഥ നീണ്ടത് 21 മാസം.
ഭരണഘടനയുടെ ആർട്ടിക്കിൾ 352...