Author 2

Exclusive Content

spot_img

നിയമസഭാ സമ്മേളനം മെയ് 21 മുതൽ

പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ യോഗം ഈ മാസം 21 മുതൽ .നിയമസഭാ സാമാജികരുടെ സത്യ പ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയെല്ലാമാണ് ആദ്യ ദിവസങ്ങളിൽ നടക്കുക. പ്രോക്ടം സ്പീക്കറായി ജി.സുധാകരനെ...

യുഡിഎഫിൻ്റെ രണ്ട് ഗ്യാരണ്ടികൾ നടപടിയിലാക്കി വി ഡി സതീശൻ മന്ത്രിസഭ

യുഡിഎഫിൻ്റെ രണ്ട് ഗ്യാരണ്ടികൾ നടപടിയിലാക്കി വി ഡി സതീശൻ മന്ത്രിസഭ.ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം അറിയിക്കും.വയോജനങ്ങൾക്കായി...

യുഡിഎഫ് മന്ത്രിസഭയിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത് രണ്ട് പേർ

യുഡിഎഫ് മന്ത്രിസഭയിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത് രണ്ട് പേർ.ആർഎസ്‌പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണുമാണ് സഗൗരവും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്. മറ്റ് മന്ത്രിമാർ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്....

കണ്ണൂർ ഏച്ചൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ ഏച്ചൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി .ഏച്ചൂർ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനാണ് (29) വീട്ടില്‍ തൂങ്ങിമരിച്ചത് .ജമ്മു കാശ്മീരില്‍ എസ് എസ് ബി ബോർഡർ പൊലിസായി ജോലി ചെയ്തു...

വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകള്‍

വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകള്‍. വി.എൻ വാസവൻ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനം.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയതും ഏറ്റവും കുറച്ച്‌ ഉപയോഗിച്ചതുമായ കാർ എന്ന...

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി.മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം,...