പാലാ കെ.എസ്.ആര്‍.ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്.പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവമുണ്ടായത്.മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍...
തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി...
മന്ത്രിമാരും മണ്ഡലങ്ങളും
വി ഡി സതീശൻ(പറവൂർ)
രമേശ് ചെന്നിത്തല (ഹരിപ്പാട്)
കെ മുരളീധരൻ(വട്ടിയൂർകാവ്)
സണ്ണി ജോസഫ് (പേരാവൂർ)
ടി സിദ്ധിക്ക് (കല്‍പ്പറ്റ)
റോജി എം ജോണ്‍ (അങ്കമാലി)
എം ലിജു (കായംകുളം)
എ പി അനില്‍കുമാർ (വണ്ടൂർ)
പി സി വിഷ്ണുനാഥ് (കുണ്ടറ)
ഒ ജെ ജനീഷ്...
തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോൺ ജോസഫിനെ ഗവണ്മെന്റ് ചീഫ് വിപ്പായി നിയമിക്കാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് അറിയിച്ചു.പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു.തലമുറ...
പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ (85) അടയാർ നദിയില്‍ ചാടി ജീവനൊടുക്കി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തില്‍ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
1983...
എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ...