Author 2

Exclusive Content

spot_img

ബലിപെരുന്നാൾ മെയ് 28 ന്

ബലിപെരുന്നാൾ മെയ് 28 ന്.മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്ന്...

വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരം ഏൽക്കും

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേല്‍ക്കും. പതിനാല് പുതുമുഖങ്ങള്‍ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 10ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.വേദിയില്‍ ഗവർണർക്കൊപ്പം...

മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയാക്കി യുഡിഎഫ്

മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയാക്കി യുഡിഎഫ് വി ഡി സതീശൻ മന്ത്രിസഭയിലെ യുഡിഎഫ് മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയായി . രമേശ് ചെന്നിത്തല. തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ മുരളീധരൻ. പി സി വിഷ്ണുനാഥ്. എ പി...

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.തമിഴ്നാട്ടില്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി. സർക്കാർ രൂപീകരിക്കാൻ പിന്തുണ നല്‍കിയ കോണ്‍ഗ്രസ് വിജയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. എ.ഐ.എഡി.എം.കെയില്‍ നിന്ന്...

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം

മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകുപ്പുകളോടെ വി.ഡി സതീശൻ മന്ത്രിസഭയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ.പ്രതിഷേധസൂചകമായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന നേതാവിനെ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കാസര്‍കോടും കണ്ണൂരുമാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24...