Author 2

Exclusive Content

spot_img

വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. നേതാവ് പിടിയിൽ

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ 'കെ.സി. നയിക്കട്ടെ' എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ. സി.സി.ടി.വി. തെളിവുകൾ ആണ് ഇയ്യാളെ പിടികൂടാൻ നിർണായകമായത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എം....

വിജയം ജനസേവനത്തിനല്ല, മറിച്ച്‌ ഗ്രൂപ്പ് പോരിനും അധികാര വീതം വെപ്പിനുമുള്ള അവസരമാക്കി കോണ്‍ഗ്രസ് മാറ്റി; പ്രധാനമന്ത്രി

വിജയം ജനസേവനത്തിനല്ല, മറിച്ച്‌ ഗ്രൂപ്പ് പോരിനും അധികാര വീതംവെപ്പിനുമുള്ള അവസരമാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഒരാളെപ്പോലും ഐക്യകണ്ഠേന കണ്ടെത്താൻ കഴിയാത്ത കോണ്‍ഗ്രസ്, ഓരോ വർഷവും ഓരോ മുഖ്യമന്ത്രി എന്ന ഫോർമുല പരീക്ഷിക്കുന്നതാകും...

തമിഴ്നാട്ടിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു, കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു

തമിഴ്നാട്ടിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു. കേരളത്തിൽ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു .തമിഴ്നാട് നിയമസഭ സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്...

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരേ പോക്സോ കേസ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരേ പോക്സോ കേസ്.മന്ത്രിയുടെ മകനായ ഭാഗീരഥ് 17 കാരിയായ തന്റെ മകളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു. എട്ടുമാസം...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് തിരിച്ചടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് സാധ്യതകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ പിടിമുറുക്കുമ്പോഴും തിരിച്ചടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് സാധ്യതകള്‍.കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടക്കുക. ഈ സാധ്യതകള്‍ തന്നെയാണ് കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള...

സ്‌പാനിഷ് ഫുട്ബോൾ ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ

സ്‌പാനിഷ് ഫുട്ബോൾ ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ.എൽ ക്ലോസിക്കോയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടം സ്വന്തമാക്കിയത്.മാർക്കസ് റാഷ്‌ഫോർഡ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സയുടെ സ്കോറർമാർ. മൂന്ന് മത്സരങ്ങൾ...