സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം യുഡിഎഫിന്റെ നേട്ടമല്ലെന്നും മുഖ്യമന്ത്രി ആരായാലും ജനങ്ങള്‍ക്ക് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.ചിലർ അവകാശപ്പെടുന്നുണ്ട് അവരുടെ മാത്രം നേട്ടമാണെന്നും സുകുമാരൻ...
മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു.നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.
മുഖ്യമന്ത്രി...
കായംകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ കാല്‍നട പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകള്‍...
തിരുത്തല്‍ നടത്തി തിരിച്ചുവരുമെന്നു എം എം മണി.സംസ്ഥാനത്ത് എല്‍ഡിഎഫ് നേരിട്ടത് ശക്തമായ തിരിച്ചടിയാണെന്ന് എം എം മണി.യുഡിഎഫിന് വോട്ടു ചെയ്തവര്‍ വിഡ്ഢികളാ . അവന്‍മാര്‍ എന്നാ ഉണ്ടാക്കാനാ, നാറാന്‍ പോകുവാനാട്' ..എം എം...
കണ്ണൂരിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്.പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ചിത്രത്തില്‍ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും പാർട്ടിയാണ് വലുത് നേതാക്കളല്ല എന്ന് എഴുതുകയും ചെയ്ത ഫ്ലക്സ് ആണ് വച്ചിരികുന്നത്.കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയില്‍...
അമ്പലപ്പുഴ മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തിന് കിട്ടിയിരുന്ന വോട്ട് നഷ്ടപ്പെട്ടുവെന്ന് എച്ച് സലാം.ലീഡ് പ്രതീക്ഷിച്ച സ്ഥലത്ത് ലീഡ് കിട്ടാതെ പോയത് പരിശോധിക്കും.കഴിഞ്ഞ നിയമസഭ,ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ കുറവ് വോട്ടാണ് ഇത്തവണ ബി...