Author 2

Exclusive Content

spot_img

ധർമ്മടത്ത് 67 ബൂത്തില്‍ പിണറായി വിജയൻ പിന്നില്‍

ധർമ്മടത്ത് 67 ബൂത്തില്‍ പിണറായി വിജയൻ പിന്നില്‍.പിണറായി പഞ്ചായത്തില്‍ മാത്രമാണ് അദ്ദേഹത്തിന് എല്ലാം ബൂത്തിലും മേല്‍ക്കൈ നേടാനായത്.ധർമ്മടത്തെ എട്ട് പഞ്ചായത്തില്‍ ആയി 198 ബൂത്താണ് ഉള്ളത്. ഇതില്‍ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍...

പഞ്ചാബിൽ രണ്ടിടത്ത് സ്ഫോടനം

പഞ്ചാബിൽ രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനം.അമൃത്സറിലും ജലന്ധറിലുമാണ് സ്ഫോടനമുണ്ടായത്.ജലന്ധറിൽ ചൊവ്വാ ഴ്ച രാത്രി എട്ടോടെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഇ രുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.ഇത് തീപിടിത്തമായിരുന്നെന്നായിരുന്നു പോലീസിൻറെ പ്രാഥമിക നിഗമനം. പിന്നീട് സ്ഫോടന...

ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ യെല്ലോ അലർട്ട്

അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, എറണാകുളം,...

സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകം

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകം.കോൺഗ്രസ് ഉപാധിയോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ്. സംസ്ഥാന നേതൃത്വങ്ങൾ ആദ്യം ചർച്ച ചെയ്യുമെന്ന് രണ്ട്...

കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഎം സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് ചേരും

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഎം സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മുന്നണിക്കുണ്ടായ കനത്ത തോല്‍വിയെ കുറിച്ച്‌ വിശദമായ ചര്‍ച്ച നടക്കും.പാർട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിയും യോഗത്തില്‍...

പാചകവാതക വില വർദ്ധന: സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടു

പാചകവാതക വില ഉയർത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് രാവിലെ മുതല്‍ അടച്ചിട്ടു.കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകള്‍ എന്നിവ 24 മണിക്കൂർ...