Author 2

Exclusive Content

spot_img

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്....

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. വെടിനിർത്തലിന് ഇടയിലും ഇറാൻറെ കപ്പലുകള്‍ക്ക്...

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി പിണറായി വിജയന്റെ മകൻ വിവേക് കിരണ്‍

ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണ്‍ .തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരണ്‍ ക്ഷേത്രത്തില്‍ എത്തിയത്.സാധാരണഗതിയില്‍ ദർശനം നടത്താറുള്ള വി.ഐ.പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക...

മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ വാഹനാപകടം – വീട്ടമ്മ മരിച്ചു

മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡില്‍ പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. രാമപുരം അമനകര വടക്കേപാറകുന്നേല്‍ കുര്യാക്കോസിന്റെ (സോയി) ഭാര്യ ഗ്രേസ്(60) ആണ് മരണമടഞ്ഞത്.ചെന്നൈയില്‍ ജോലിചെയ്യുന്ന മകളുടെ വീട്ടില്‍ പോയ ശേഷം തിരികെ...

രാമപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം : മരിച്ചത് കോട്ടയം ആനിക്കാട് സ്വദേശി

രാമപുരത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കോട്ടയം ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്.ഇന്ന് വെളുപ്പിനെയോടെയായിരുന്നു അപകടം നടന്നത്. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.വാഹനം...

പാമ്പു കടിയേറ്റു മരിച്ച കുട്ടി താമസിച്ച വീട്ടിൽ വീണ്ടും പാമ്പ്, സംസ്കാരച്ചടങ്ങുകൾക്കിടെ പരിഭ്രാന്തി

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്.സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ കുട്ടിയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്.ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കുഞ്ഞിനെയാണ് വീണ്ടും കണ്ടത്.മരിച്ച...