Author 2

Exclusive Content

spot_img

കെ.എം എബ്രഹാമിന്‍റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി...

വേടന്റെ പാലക്കാട്ടെ പരിപാടി റദ്ദാക്കി; പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് മെഗാഷോ

കഞ്ചാവ്, പുലിപ്പല്ല് എന്നീ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നടത്താനിരുന്ന റാപ്പർ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു.മെയ്യ് ഒന്നിന് നടത്താനിരുന്ന പരിപാടിയാണ് സംഘാടകസമിതി മാറ്റിവെച്ചത്.വേടന്റെ പരിപാടിക്ക്...

റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും

പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍റെ മൊഴി.തൃശ്ശൂരിലെ ജ്വല്ലറിയില്‍...

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു; ഇടപെടല്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭയോട് പാകിസ്ഥാൻ

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ.ഇതുസംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം...

ചികിത്സയിൽ കഴിയുന്ന ജി സുകുമാരൻ നായരെ മുഖ്യമന്ത്രി സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. പെരുന്നയിലെ ഓഫീസിലേക്ക് കയറുന്നതിനിടയിൽ കാൽ തട്ടി വീണ് ഇടുപ്പിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം...

ലഹരിക്കെതിരേ പൗരപ്രതിരോധം; തിരുവഞ്ചൂരിന്റെ ഉപവാസം ഇന്ന്

ലഹരി ഉപയോഗം വ്യാപിക്കുന്നതിനെതിരേ പൗരപ്രതിരോധം സമരത്തിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഇന്ന് ഉപവസിക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് ഉപവാസം. തിരുനക്കര നഗരസഭ ബസ് സ്റ്റാൻഡിൽ പ്രതിപക്ഷനേതാവ് വി.ഡി....