Author 2

Exclusive Content

spot_img

റേഷൻ കടകള്‍ വഴി ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

റേഷൻ കടകള്‍ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.മഞ്ഞക്കാർഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കില്‍ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. 16...

സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി.ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണം. തുടര്‍ന്ന് പതാക ഉയര്‍ത്തണമെന്നുമാണ് നിര്‍ദേശം. ദേശീയ...

വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നടക്കാവ് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസല്‍ ഖൈമ സ്വദേശി സൈനബ് അലി ജുമാ മുഹമ്മദ്...

രാഷ്ട്ര നിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നു രാഷ്ട്രപതി

രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു .രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി .വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു . ഇത്...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. സര്‍ക്കുലറില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം.ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും...

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1000 രൂപയായി വർധിപ്പിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ നടപ്പിലാക്കി വരുന്ന 'ആശ്വാസകിരണം' പദ്ധതി പ്രകാരമുള്ള പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഗുരുതരമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ,...