Author 2

Exclusive Content

spot_img

ജനപ്രതിനിധികൾക്ക് സ്വീകരണവും ഡയാലിസിസ് കിറ്റ് ചികിത്സാ സഹായ വിതരണവും

സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും സൗജന്യ ഡയാലിസിസ് ചികിത്സാ സഹായ വിതരണവും ആഗസ്റ്റ് 16 ന് ഉച്ചകഴിഞ്ഞ് 2 ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡൻ്റ് സി.പി.സുരേഷ്...

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ചെറായി ഞാറയ്ക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ(24)യാണ് കാണാതായത്.സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ എംഒഎല്‍ കമ്പനിയിലെ...

കേരള സര്‍വകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിലെ പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയത്തിലും ഉയർന്ന അപാകതകള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം സംഘർഷത്തില്‍ കലാശിച്ചു.സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച്‌...

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ് ജീവനൊടുക്കിയത്.കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ് മരിച്ച...

കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

വീട്ടുവളപ്പില്‍ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു.കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേല്‍ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്.വീട്ടുവളപ്പില്‍ അലുമിനിയം തോട്ടി ഉപയോഗിച്ച്‌ കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് കരുതുന്നത്....

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു.ഇതനുസരിച്ച് പ്രസാദ് എബ്രഹാം വർഗീസിനെ കുമരകത്തേക്കും, അരുൺ എം.ജെ.യെ തൃക്കൊടിത്താനത്തേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. ജി. രജൻ...