തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തില്‍ എത്തും.തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.കിളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ...
സംവിധായകൻ രഞ്ജിത്തിനെ ലൈംഗീക പീഡന പരാതിയിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. യുവനടിയുടെ പീഡന പരാതിയിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ...
കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച എഫ് സി ആർ എ ഭേദഗതി ബില്ലും നിർദിഷ്ട ക്രിസ്ത്യൻ ലോ ബോർഡും പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.രാജ്യദ്രോഹ പ്രവർത്തനങ്ങൾ...
പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാംക്ലാസുകാരൻ മുങ്ങി മരിച്ചു.മേപ്രാൽ മണമേൽപറമ്പിൽ ചാണ്ടി (സുനിൽ) യുടെ മകൻ സ്റ്റീവിൻ (14) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിലാണ് അപകടം ഉണ്ടായത്.തിരുവല്ല...
ബീഹാറിലെ നളന്ദയിൽ മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ എട്ട് സ്ത്രീകൾ തിക്കിലും, തിരക്കിലും പെട്ട് മരിച്ചു.പത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.ഇതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന്...