ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാതിയിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു.ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ വിജിലൻസ് എസ്പി ശശിധരൻ ഇന്ന് കോടതിയിൽ നേരിട്ടെത്തും.17...
കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം വരാൻ പോകുകയാണ്.സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും.പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുന്നുള്ളു.പോലീസിനെ ജനകീയമാക്കാനുള്ള ‘എന്റെ പോലീസ്...
വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രി ആർഎസ്‌എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.വന്ദേമാതരമോ ദേശീയഗാനമോ...
കേന്ദ്ര സർക്കാരിനെതിരായ ഡല്‍ഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി .ഇന്ത്യൻ റെയില്‍വേയുടേതാണ് നടപടി.ഇതോടെ സിപിഐ നല്കിയ അഡ്വാൻസ് തുക 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി.സർക്കാരിനെതിരെയുള്ള പ്രതിഷേധ...
കോഴിക്കോട് പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹാഘോഷത്തിനിടയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് വാഹനങ്ങൾ കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്ക് നിർത്തിയും മറ്റു...